ഏറെ പ്രസിദ്ധമായ ഭാഗവതപുരാണത്തിന്റെ രചനാകാലത്ത് രാമകഥ വളരെയധികം...
സീതാസ്വയംവരശേഷം അയോധ്യയിലേക്കുള്ള യാത്രാമധ്യേയാണ് ശ്രീരാമനും...
ദേവതകൾക്ക് മാംസം നിവേദിക്കുന്നത് സ്വാഭാവികമായി കരുതിയിരുന്ന സംസ്കാരത്തിന്റെ ചരിത്രത്തിലേക്ക് വാല്മീകി...
രാമായണത്തെ സംബന്ധിച്ച് പൊതുവായുള്ള ഒരാഖ്യാനം അത് ഋഷിയായ വാല്മീകിയുടെ "ദിവ്യ ദൃഷ്ടിയിൽ " തെളിഞ്ഞതാണ് എന്നാണ്. അതിലൂടെ...
ആധുനികമായ അർഥത്തിലല്ല വിമാനം എന്ന സങ്കല്പം വാല്മീകി രാമായണത്തിൽ വിവരിക്കുന്നത്. വാല്മീകി രാമായണത്തിലെ പുഷ്പക വിമാനത്തെ ആ...
ദൃശ്യപരമ്പരകളിലും ചലച്ചിത്രങ്ങളിലും രാജകൊട്ടാരത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന വിധത്തിലാണ്...
വർണഭേദമന്യേയുള്ള രാമന്റെ പെരുമാറ്റ വിശേഷതയുടെ ഉദാഹരണമായി നിഷാദ രാജാവായ ഗുഹനുമായുള്ള സൗഹൃദം ചൂണ്ടിക്കാണിക്കാറുണ്ട്. തന്റെ...
രാമായണ പഠിതാക്കളും അധ്യാത്മിക വ്യാഖ്യാതാക്കളും ശബരിയെ പൊതുവെ രാമഭക്തയായാണ് ചിത്രീകരിക്കുന്നത്. സീതാന്വേഷണത്തിൽ...
കാവിവർണത്തിലുള്ള വസ്ത്രം ധരിച്ച് വനവാസം അനുഷ്ഠിക്കുന്ന സീതാരാമന്മാരുടെ ചിത്രത്തിന് വലിയ പ്രചാരം ലഭിച്ചിട്ടുണ്ട്. എന്നാൽ,...
ഗാന്ധിയെ സംബന്ധിച്ച് രാമരാജ്യം ആദർശാത്മകമായ സുവർണ രാഷ്ട്രമായിരുന്നു. വാല്മീകി രാമായണത്തിൽ...
ആയിരം ആനകളുടെ ബലമുള്ള യക്ഷിണിയാണ് താടകയെന്ന് വാല്മീകി രാമായണം പറയുന്നു. ഇഷ്ടംപോലെ രൂപം ധരിക്കാൻ കഴിവുള്ളവളാണ്...
വാല്മീകി ഒരു കാട്ടാളനായിരുന്നുവെന്നാണ് ഏറ്റവും പ്രചാരമുള്ള ആഖ്യാനം. കാട്ടാളനായ വാല്മീകി...
വൈദിക കർമ കാണ്ഡത്തിൽ യാഗ യജ്ഞാദി കർമങ്ങൾ ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു. ക്ഷേത്രാരാധനാ സമ്പ്രദായം വ്യാപകമാവുന്നതിന്...
കേരളത്തിൽ അടിത്തട്ട് സമൂഹങ്ങൾക്കിടയിൽ കാളി, അയ്യപ്പൻ, സർപ്പദൈവങ്ങൾ തുടങ്ങിയ ദൈവ ഭാവനകൾ പ്രചാരത്തിലിരുന്ന കാലത്താണ്...
ഇന്ത്യയിൽ ഇന്ന് ഹനുമാൻ അറിയപ്പെടുന്നത് ബ്രഹ്മചാരിയായും ഉഗ്രഭക്തനായ രാമദാസനായുമാണ്. രാമഭക്തിയുടെ കറകളഞ്ഞ പ്രതീകമായി...
വൈവിധ്യ പൂർണമായ ഇന്ത്യൻ സമൂഹത്തിന്റെ ബഹു സംസ്കാര അടയാളങ്ങൾ സംവഹിക്കുന്ന മഹത്തായ ഇതിഹാസ കാവ്യമാണ് രാമായണം. അതുകൊണ്ടു...