ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ബാറ്ററികൾ ഉയർന്ന ചൂടിൽ തീപിടിക്കാൻ സാധ്യത
യുദ്ധമെന്ന തിന്മയെ അനുഭവവേദ്യമാക്കുന്ന അഞ്ച് സിനിമകൾ
എവിടെ തൊട്ടുനോക്കിയാലും അവിടൊരു ഫീച്ചർ കിട്ടും എന്ന് പഞ്ചിനെപറ്റി അതിശയോക്തി കലർത്തി പറയാം
ടാറ്റ പഞ്ച് ഒാടിച്ചുതുടങ്ങിയാൽ എതിരാളികൾ ഭയക്കേണ്ട ചിലത് പഞ്ചിലുണ്ടെന്ന് വേഗംതന്നെ ബോധ്യപ്പെടും
അഞ്ച് വർഷംകൊണ്ട് ആറ് വാഹന നിർമാതാക്കൾ നാടുവിട്ടു
മൊബൈൽഫോണിൽ ലഭ്യമാകുന്ന എല്ലാ സവിശേഷതകളും വാഹനങ്ങളിലും ലഭ്യമാണ്
രാജ്യത്ത് ഇപ്പോൾ മിക്ക തട്ടിപ്പുകളും അരങ്ങേറുന്നത് രാജ്യത്തിേൻറയും രാജ്യസ്നേഹത്തിേൻറയും പേരിലാണ്....
ദിനംപ്രതി ഉയരുന്ന ഇന്ധനവിലയിൽനിന്ന് അൽപം ആശ്വാസം കിട്ടാനെന്താവഴിയെന്ന്...
ലോകത്ത് ഏതെങ്കിലും ഒരു കലക്ക് കൃത്യമായ ജനന തീയതി ഉണ്ടെങ്കിൽ അത് സിനിമക്കാണ്. 1895 ഡിസംബർ 28നാണ് സിനിമ...
സി.എൻ.ജി, ഹൈബ്രിഡ് വാഹനങ്ങൾ നിർമിക്കുന്ന തിരക്കിലാണ് മാരുതി
നിലവിലെ സാഹചര്യത്തിൽ വൈദ്യുത വാഹനം വാങ്ങുന്നത് എത്രമാത്രം ലാഭകരമാണ്?
സെക്കൻഡ് ഹാൻഡ് വിപണിയുടെ തകർച്ച ഇതിനകംതന്നെ വിദഗ്ധർ പ്രവചിച്ചുകഴിഞ്ഞിട്ടുണ്ട്
2000നും 2010നും ഇടയിൽ 10.3 ശതമാനമായിരുന്ന വളർച്ച 2019-2020 ൽ 3.6 ശതമാനമായി കുറഞ്ഞു
അധികാരവഴികളിൽ നന്മയും തിന്മയും ഇല്ലെന്നും ചെറിയ തിന്മയും വലിയ തിന്മയും മാത്രമേ ഉള്ളൂ എന്നും അടിവരയിടുന്നുണ്ട് താണ്ഡവ്
വാഹനത്തിലെ എഞ്ചിൻ, ഫ്യൂവൽ സിസ്റ്റം തുടങ്ങിയവക്ക് ഇത്തരം ഇന്ധനങ്ങൾ അനുയോജ്യമാണോ എന്ന് അറിയേണ്ടതുണ്ട്
ട്രംപ് അമേരിക്കയുടെ ഇ.വി സ്വപ്നങ്ങളെ നാലുവർഷം പിറകോട്ടടിച്ചതായാണ് മേഖലയിലുള്ളവർ വിലയിരുത്തുന്നത്