മഞ്ചേശ്വരം: കഴിഞ്ഞദിവസം ബന്തിയോട് ഇരു ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ വെടിവെപ്പും തുടർന്നുണ്ടായ അക്രമപരമ്പരകളിലും മൂന്നു...
മഞ്ചേശ്വരം:മഞ്ചേശ്വരത്ത് രണ്ട് കിലോ കഞ്ചാവും 143 മില്ലി ഗ്രാം ഹാഷിഷുമായി യുവാവ് അറസ്റ്റില്‍. മൊറത്തണയിലെ...
സുഹൃത്തിെൻറ നില ഗുരുതരം
മഞ്ചേശ്വരം: കാത്തിരിപ്പിനുശേഷം മഞ്ചേശ്വരം തുറമുഖം യാഥാര്‍ഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയന് വിഡിയോ...
കാലിനും കൈക്കും രഹസ്യഭാഗത്തുമടക്കം 33 വെട്ടുകള്‍ വെട്ടിയത് കൊല്ലാതെ കൊല്ലുകയെന്ന ഉദ്ദേശ്യത്തോടെയാണെന്നാണ് വ്യക്തമായത്
ബി.പി.എല്‍, എസ്.സി, എസ്.ടി തുടങ്ങിയ സാമ്പത്തികമായി പിന്നാക്കമുള്ളവര്‍ക്ക് സൗജന്യം
ഉപ്പള: ജില്ലയുടെ വടക്കെ അതിർത്തിയിലെ പ്രധാന സർക്കാർ ആശുപത്രിയായ മംഗൽപാടിയിലെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോട് അവഗണന....
ഉപ്പള: മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോട് അധികൃതർ കാണിക്കുന്ന അവഗണനക്കെതിരെ മംഗൽപാടി...
മഞ്ചേശ്വരം: രാത്രിയുടെ മറവില്‍ ആംബുലന്‍സ് കത്തിച്ചു. പ്രതിയുടെ ചിത്രം സി.സി.ടി.വിയില്‍ കുടുങ്ങി. ഉപ്പള മണ്ണംകുഴി...
മഞ്ചേശ്വരം: ഉപ്പള മണ്ണംകുഴി നേര്‍വഴി ഇസ്ലാമിക് സെൻററിൻെറ ഉടമസ്ഥതയിലെ ആംബുലൻസ് തീവെച്ച് നശിപ്പിച്ചു. തീവെച്ചവരുടെ ദൃശ്യം...
മഞ്ചേശ്വരം: കാസർകോട് ജില്ലയിൽ രണ്ട് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മംഗൽപാടി പഞ്ചായത്തിലെ ബന്തിയോട് ഇച്ചിലങ്കോട്...
രണ്ട് കാറുകളിലായി കടത്തുകയായിരുന്ന 1000 രൂപയുടെ നോട്ടുകെട്ടുകളാണ് പിടിയിലായത്.
കഞ്ചാവ് വിൽപന സംബന്ധിച്ച് രഹസ്യ വിവരം നൽകിയവരുടെ പേരുകൾ പൊലീസ് പ്രതിക്ക് ചോർത്തി നൽകിയതായി ആരോപണം
മഞ്ചേശ്വരം: കുന്നിൻചെരുവിലെ സുരങ്കം പൊട്ടി വെള്ളം കുത്തിയൊഴുകുകയും മണ്ണിടിയുകയും ചെയ്തതിനെ തുടർന്ന് പൈവളിഗെ ബായാറിൽ...