കരാറുണ്ടാക്കാൻ പ്രാരംഭ നടപടികൾ പോലുമില്ല
മേപ്പാടി: കുടകിൽ കൃഷിപ്പണികൾക്കായി കൊണ്ടുപോയ ജയ്ഹിന്ദ് കോളനിയിലെ ആദിവാസി ദമ്പതികളെക്കുറിച്ച് അഞ്ചുമാസമായി ഒരു...
മേപ്പാടി: കൂട്ടം തെറ്റിയ അഞ്ച് മാസം പ്രായമായ മൂരിക്കുട്ടിയെ പുലി ആക്രമിച്ച് കൊന്നു. നെടുമ്പാല ഇല്ലിച്ചുവട്...
മേപ്പാടി: വളർത്തുനായ്ക്കൾക്ക് പഞ്ചായത്ത് ലൈസൻസ്, പേവിഷ പ്രതിരോധ കുത്തിവെപ്പ് എന്നിവ നിർബന്ധമാക്കുന്നതിന്റെ...
മലയടിവാരത്ത് എത്തിച്ചത് വനത്തിലൂടെ രണ്ട്മണിക്കൂർ സ്ട്രക്ചറിൽ ചുമന്ന്
മേപ്പാടി: സ്പീഡ് ബ്രേക്കർ സ്ഥാപിച്ച ശേഷവും സെന്റ് ജോസഫ്സ് സ്കൂൾ ജങ്ഷനിൽ വീണ്ടും വാഹനാപകടം....
മേപ്പാടി: ആൺകുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ അധ്യാപകൻ പോക്സോ...
മേപ്പാടി: തേയിലത്തോട്ടത്തിനുള്ളിലെ പൊട്ടക്കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. അരപ്പറ്റ ആനവളവിലെ ജനവാസമേഖലയിൽ...
പൊലീസ് ഗൗരവമായി അന്വേഷിക്കുന്നില്ലെന്ന് ആക്ഷേപം
വരും ദിവസങ്ങളിൽ കൂടുതൽപേർ പിടിയിലായേക്കും
ചൂരൽമല (വയനാട്): തൊഴിലുറപ്പ് ജോലിക്കിടെയുള്ള വിശ്രമവേളയിലെ സംഭാഷണങ്ങളിലുടലെടുത്ത ആഗ്രഹം സഫലീകരിച്ച് തൊഴിലാളികൾ. മേപ്പാടി...
പരിഹാരമാവാതെ നാട്ടുകാരുടെ യാത്രാക്ലേശം
മേപ്പാടി: എച്ച്.എം.എൽ കടൂർ ഡിവിഷനിൽ 200ഓളം തേയിലച്ചെടികൾ രാത്രി സാമൂഹിക വിരുദ്ധർ വെട്ടി...
യു.ഡി.എഫ്, സി.പി.എം നേതൃത്വത്തിൽ മേപ്പാടിയിലും മീനാക്ഷിയിലും റോഡ് ഉപരോധിച്ചു