തിരുവനന്തപുരം: സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ 14 ഉം സെക്കൻഡറി വിഭാഗത്തില്‍ 13 ഉം ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 9 ഉം...
ശരീരസൗന്ദര്യത്തിെൻറയും ആരോഗ്യത്തിെൻറയും മാനദണ്ഡങ്ങൾ കൈക്കുഞ്ഞുങ്ങളിൽവരെ അടിച്ചേൽപിക്കുന്നവരാണ് നമ്മൾ....
ബോഡി ഷെയ്മിങ് ചിരിച്ചുതള്ളാവുന്ന കോമഡിയല്ല. അതിലൂടെ മറ്റുള്ളവരെ മാനസികമായി തകർത്ത് ആധിപത്യം ഉണ്ടാക്കുകയാണ്...
ഡൽഹിയുടെ അതിരുകളിൽ വെയിലും മഞ്ഞുംകൊണ്ട് സമരംചെയ്യുന്ന കർഷകരെ അനുകൂലിച്ച അപൂർവം സിനിമക്കാരിൽ ഒരാളാണ് തപ്സി. സ്ത്രീകളോടുള്ള സമൂഹത്തിെൻറയും...
ഇക്കുറി വിഷുവെത്തുമ്പോഴും വാളയാർ കുഞ്ഞുങ്ങളുടെ അമ്മ തെരുവിലാണ്. അകാലത്തിൽ ആക്രമികൾ ഉയിരെടുത്ത കുഞ്ഞുമക്കൾക്ക്...
മനസ്സ് ശരീരത്തിന് വിധേയപ്പെടുന്നതാണ് പ്രശ്നം. അതാണ് ആസക്തി. ശരീരത്തിൽ രോഗമുണ്ടാക്കുന്ന ആസക്തിയുടെ താവളം...
നടനും ഗായകനുമെല്ലാമായ സന്തോഷ് ജോഗി മരിച്ചിട്ട് ഈ മാസം 11 വർഷം തികയുകയാണ്. ജോഗിയുടെ മരണത്തെത്തുടർന്നുള്ള...
കൊടൈക്കനാലിെൻറ ഉൾനാടൻ ഗ്രാമങ്ങളിലേക്കായിരുന്നു ആ യാത്ര. വിഷ് ലിസ്റ്റിൽ ഒരുപറ്റം കവിത നിറയും പേരുകൾ... പൂമ്പാറ,...
കാലാവസ്ഥ നയത്തിൽ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച 100 പേരിൽ ഒരാളായി ഒരു 20കാരിയുണ്ട്, അമേരിക്കക്കാരിയായ നല്ലേലി കോബോ. പത്തു...
ഇന്ധനവിലക്ക് തീപിടിച്ച കാലത്ത് വാഹനത്തിെൻറ ശരിയായ മൈലേജ് നിലനിർത്താൻ വാഹനം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച ഇർഷാദ് അലിയുടെ ഒട്ടേറെ പൊലീസ് കഥാപാത്രങ്ങളിൽ ഒന്നുമാത്രമാണ് ‘ജാവ’യിലെ പ്രതാപൻ. നാടകത്തിലും സീരിയലിലും സിനിമയിലും ഒരു...
റമദാനും വിഷുവും ഇക്കുറി ഒരുമിച്ചെത്തുമ്പോൾ ഏറെ സന്തോഷത്തിലാണ് മലയാളത്തിെൻറ പ്രിയനടി അനു സിതാരയും...
ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ കശ്മീരിലേക്ക് സൈക്കിൾ ചവിട്ടി സ്വപ്നദൂരം താണ്ടിയ അജിത് കൃഷ്ണയെന്ന കൗമാരക്കാരെൻറ ബക്കറ്റ് ലിസ്റ്റിൽ ഇനിയുള്ളത് അഞ്ച്...
സൗന്ദര്യത്തെക്കുറിച്ച് സമൂഹവും പരസ്യങ്ങളും മാധ്യമങ്ങളുമൊക്കെ സൃഷ്ടിച്ചുവെച്ച അയഥാർഥ സങ്കൽപങ്ങളും വികല ധാരണ ...
രാഷ്ട്രീയത്തിരക്കിലും പ്രവാസജീവിതത്തിലും റമദാനിലെ വ്രതത്തിന് അവധി നൽകാതെയാണ് മുൻ എം.പിയും ആലപ്പുഴ മണ്ഡലത്തിലെ...