അലനല്ലൂർ: എടത്തനാട്ടുകര പിലാച്ചോല പടുകുണ്ടിൽ മുഹമ്മദിന്റെ ഭാര്യ ആയിഷ (65) നിര്യാതയായി. മക്കൾ: നബീസ, റസിയ, അസ്മ (അംഗൻവാടി വർക്കർ, കാപ്പ്പറമ്പ്), റൈഹാനത്ത്, ഷഹനാസ്, മുഹ്സിന, അൽതാഫ് (ജിദ്ദ), സിബ്ഗത്ത്, ബഷീർ (അലനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം), സാബിർ (ജിദ്ദ), മുഹ്സിൻ.
മരുമക്കൾ: മുഹമ്മദ്, ഗഫൂർ (സൈപ്ലകോ, മണ്ണാർക്കാട്), ഹുസൈൻ, സൈനുദ്ദീൻ, ഹമീദ്, നുസറത്ത്, സജ്ന, സുൽഫീന, ഹഫ്സത്ത്, റിൻഷാ, പരേതരായ ഹുസൈൻ മൗലവി, റഹ്മത്ത്.