കാല്‍വരിമൗണ്ട്: വേടന്‍പറമ്പില്‍ ജാനകി (98) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുട്ടപ്പന്. മക്കള്‍: ഗോപി, സോമന്, ലളിത, വത്സ, ഗീത, ഓമന, പരേതരായ ശശി, മോഹനന്. മരുമക്കള്‍: രാജമ്മ, രമണി, അപ്പു, ബാബു, സഞ്ചു, ഓമന, ശാമള. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.