കലയന്താനി: ഗണപതിപ്ലാക്കൽ ജി.സി. ജോസഫ് (ഔസേപ്പച്ചൻ -78) നിര്യാതനായി. ഭാര്യ: റോസമ്മ (പൂവരണി ഈറ്റത്തോട്ട് കുടുംബാംഗം). മക്കൾ: ഷാജി (തിരുമേനി, കണ്ണൂർ), ജോളി, സോളി,(സ്റ്റാഫ് നഴ്സ്, ബെൻസിഗർ ആശുപത്രി, കൊല്ലം), ജോമോൻ, സിനിമോൾ, അനുമോൾ. മരുമക്കൾ: ബീന വള്ളോപ്പിള്ളിൽ, ടോമി വാളിപ്ലാക്കൽ, ബോബൻ കൊല്ലം, ഷൈബി മുണ്ടോളിക്കൽ, സാൽഫി പാലാട്ടി, സാം പുന്നല. സഹോദരങ്ങൾ: സിസ്റ്റർ ആനി ജോസ് എസ്.എ.ബി.എസ് (റിട്ട. പ്രഫസർ, അൽഫോൻസ കോളജ്, പാലാ), പരേതരായ ജി.സി. ദേവസ്യ (റിട്ട .ഹെഡ്മാസ്റ്റർ, തോടാനാൽ), ജി.സി. മത്തായി (റിട്ട. ഹെഡ്മാസ്റ്റർ, മേവട). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് കലയന്താനി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.