മാള: കൊമ്പത്തുകടവ് മുട്ടിക്കൽ അറക്കത്തറ പൈലി (93) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: റജീന, ജോർജ്, ഫാ. ലോറൻസ് (ഇറ്റലി), സേവ്യർ, ജെസി, ആൻറണി, ജിൻസി. മരുമക്കൾ: ജോസ്, ഷീജ, ലിബി, നൗഷാദ്, സിമി, ജോസ്മോൻ. സംസ്കാരം പിന്നീട്.