തൂക്കുപാലം: നെടുങ്കണ്ടം-ഉമ്മാക്കട ആലപൂത്ര ജോസ് തോമസ് (സാലി ജോസ് -80) നിര്യാതനായി. ഭാര്യ: ലില്ലിക്കുട്ടി. നെടുങ്കണ്ടം പുരയിടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ബിജു, സുജ, ബൈജു, ഷിജു, ലിജോ. മരുമക്കൾ: ബിന്ദു (പച്ചടിപഴേ പീടികയില്‍ കുടുംബം), ജോസ് മേരികുളം, ജീമോള്‍ ഈട്ടിക്കല്‍ വട്ടപ്പാറ, ഡില്ഷി പുങ്കാവനത്തില്‍ പെരുമ്പാവൂര്‍, ദീപ ചേന്നമറ്റം ചിന്നാര്‍.