ഉടുമ്പന്നൂർ: ഇടമറുക് കണക്കൻചേരിൽ ഫാത്തിമ (89) നിര്യാതയായി. കാരൂക്കപ്പള്ളി മുഅദ്ദീനായിരുന്ന പരേതനായ അബ്ദുൽ ഖാദറാണ് ഭർത്താവ്. മക്കൾ: ആയിഷ, ആമിന, നബീസ, അലീമ, ഹംസ (മുദ്രിസ്, ജാമിഅ ബദരിയ്യ അറബിക് കോളജ്, മൂവാറ്റുപുഴ), ജമീല, സൈനബ, ജബ്ബാർ, പരേതനായ മുഹമ്മദ് ഹനീഫ. മരുമക്കൾ: കുഞ്ഞുമുഹമ്മദ്, അലിക്കുഞ്ഞ്, അസീസ്, സൈനുദ്ദീൻ, സൗദ, ബഷീർ, സുബൈർ, ഷീബ.