ഇടവെട്ടി: പള്ളത്തുപറമ്പില്‍ പരേതനായ നാരായണന്റെ ഭാര്യ കമലാക്ഷി (85) നിര്യാതയായി. മക്കള്‍: രാജന്, വിജയന്, ശാന്ത, ഉഷ, ചന്ദ്രന്, പരേതനായ ശശി. മരുമക്കള്‍: തങ്കമ്മ, ഓമന, ശശി, കെ.ജി. സോമന്, അനിത, ഷൈല. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തില്‍.