പള്ളിക്കൽ: കെ.കെ കോണം മൈലോട്ടുകോണം പുത്തൻവീട്ടിൽ അബ്ദുൽ മജീദ് (90) നിര്യാതനായി. ഭാര്യ: സുബൈദാബീവി. മക്കൾ: റഫീക്കബീവി, ജാഫർഖാൻ, ഷാജഹാൻ, ഷംനാദ്, ഷാജി, ഫാസിൽ. മരുമക്കൾ: ഇബ്രാഹിം, സുനീതബീവി, റയ്ഹാനത്ത്, സെമീറ, ജിഷ.