പോരേടം: വയ്യാനത്ത് ചരുവിളവീട്ടിൽ പരേതനായ അസനാരുകുഞ്ഞിന്റെ ഭാര്യ മറിയം ബീവി (89) നിര്യാതയായി. മക്കൾ: സലാഹുദ്ദീൻ, അഷ്റഫ്, റഫീക്ക, ലത്തീഫ്, ഷോബിദ, സുലൈമാൻ, ലൈല, ജലീൽ, പരേതയായ അനീസ. മരുമക്കൾ: റഹിയാനത്ത്, ഷൈല, അമീൻപിള്ള, സുദീറ, സുലൈമാൻ, ഷഫീന, ത്വയ്യിബ്, ഷംന.