ആയൂർ: വയക്കൽ മുട്ടക്കാവിൽ തെങ്ങുവിള പുത്തൻവീട്ടിൽ ഖദീജാബീവി (107) നിര്യാതയായി. മക്കൾ: കാസിംകുഞ്ഞ്, മീരാകുഞ്ഞ്, ബഷീർ, ബദറുദ്ദീൻ, പരേതയായ സുബൈദ ബീവി, പരേതയായ ഖമർബാൻ, ആരിഫാബീവി, റഷീദ, പരേതയായ ജമീലബീവി, നബീസ. മരുമക്കൾ: അബ്ദുൽ റഹ്മാൻ മുസ്ലിയാർ, പരേതനായ അബ്ദുൽ വഹാബ്, മുഹമ്മദാലി, പരേതനായ ഷാജഹാൻ, അബ്ദുസ്സലാം, ബഷീർ, റഷീദ, നജീമ, റഷീദ, ലീന.