കരുനാഗപ്പള്ളി: പട. നോർത്ത് പറപ്പള്ളി കിഴക്കതിൽ എസ്. രാഘവൻ (88) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: മുരുകൻ, ഗീത, സുധ, സുമ, മുരളി, സതീഷ്. മരുമക്കൾ: മിനി, ഗോപാലകൃഷ്ണൻ, പരേതനായ ഉണ്ണിക്കൃഷ്ണൻ, ബിജു, ലക്ഷ്മി, വിദ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.