തേവലക്കര: മുള്ളിക്കാല മഠത്തിൽ പുത്തൻവീട്ടിൽ പരേതനായ വാസുപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (95) നിര്യാതയായി. മക്കൾ: വിശ്വനാഥൻപിള്ള, രാധാമണിയമ്മ, രാമചന്ദ്രൻപിള്ള, രാധാകൃഷ്ണപിള്ള, പരേതയായ ശാന്തകുമാരിയമ്മ. മരുമക്കൾ: ഗോപാലകൃഷ്ണപിള്ള (കുന്നത്തൂർ ഗ്രാമപഞ്ചായത്ത്), ഷീജ, കുഞ്ഞുരാമൻപിള്ള (റിട്ട. വാട്ടർ അതോറിറ്റി, കൊല്ലം), ഷീന (കെ.എസ്.ആർ.ടി.സി, കരുനാഗപ്പള്ളി), ഉഷ. സഞ്ചയനം ഫെബ്രുവരി എട്ടിന് രാവിലെ ഏഴിന്.