കുളത്തൂപ്പുഴ: നെല്ലിമൂട് ഷിനിജ ഭവനില്‍ കൃഷ്ണക്കുറുപ്പ് (95) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കള്‍: ഉണ്ണിക്കൃഷ്ണന്, ബിന്ദു, ബിജു, ഷീബ, ഷിനിജ. മരുമക്കള്‍: രമ്യ, പ്രസാദ്, സിമി, അജയകുമാര്‍, പരേതനായ അഭിലാഷ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.