ചവറ: കോയിവിള കളീലിൽ വടക്കതിൽ (കെ.വി.എം ഹൗസ് ) പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ മറിയം ബീവി (100) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, അബ്ദുൽ വഹാബ്, സബിയത്ത് ബീവി, റംലാ ബീവി ആരിബാ ബീവി, ഹഫ്സാബീവി, ലൈലാ ബീവി, നദീറാ ബീവി. മരുമക്കൾ: പരേതയായ സുഹ്റാ ബീവി, പരേതയായ സക്കീന, സെലീന, അബ്ദുൽ കലാം, കാസിം കുഞ്ഞ്, ഹസൻ കുഞ്ഞ്, അബ്ദുൽ കഹാർ, അബൂബക്കർ, സക്കീർ ഹുസൈൻ.