Obituary
കുളപ്പാടം: മലവിളവീട്ടിൽ പരേതനായ ബാഹുലേയന്റെ ഭാര്യ സുമതി (95) നിര്യാതയായി. മക്കൾ: യശോദ, ഓമന, വത്സല, സുഗതൻ, സുജാത, വസന്ത. മരുമക്കൾ: ശിവദാസൻ, വിജയൻ, ശോഭന, ശശി, നന്ദഗോപൻ.
കിളികൊല്ലൂർ: പ്രതീക്ഷ നഗർ 71 മനോജ് മന്ദിരത്തിൽ കെ.ആർ. സുന്ദരൻ (81) നിര്യാതനായി. ഭാര്യ: കാരുവേലിൽ ഉദിവിള വീട്ടിൽ കെ.പി. സതിയമ്മ. മക്കൾ: മനോജ്കുമാർ, ബിജു, ബിനു. മരുമക്കൾ: ലയ, സിന്ധു, ബിന്ദു.
പരവൂർ: കോട്ടപ്പുറം ഇളമ്പഴത്ത് വീട്ടിൽ പരേതനായ പി. ജനാർദനൻപിള്ളയുടെ ഭാര്യ പി. ശാരദാദേവി (87) നിര്യാതയായി. മക്കൾ: സുരേഷ് (റിട്ട. യു.ഡി.സി), രമേഷ് (റിട്ട. വില്ലേജ് ഓഫിസർ), ഗിരീഷ് (എൽ.ഐ.സി ഹയർഗ്രേഡ് അസി.). മരുമക്കൾ: അജിതകുമാരി (അംഗൻവാടി അധ്യാപിക), ഗീത, ജയശ്രീ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
ആയൂർ: വാർപ്പുരയിൽ പരേതനായ ജോസഫ് ജോണിന്റെ (കുഞ്ഞുകുഞ്ഞ്) ഭാര്യ ചിന്നമ്മ ജോൺ (98) ബംഗളൂരുവിൽ നിര്യാതയായി. മക്കൾ: ജോസ് വി. ജോൺ, ജോൺ വി. എബ്രഹാം, രാജമ്മ, ബെൻസി, പരേതയായ തങ്കം. മരുമക്കൾ: റെയ്ച്ചൽ, ഉഷ, പരേതനായ തോമസ്, നൈനാൻ, ജോൺ കുഞ്ഞുകുഞ്ഞ്.
കൊട്ടാരക്കര: കിഴക്കേക്കര വിനായക വില്ലയിൽ സി. രമേശ് ബാബു (70-റിട്ട. എക്സിക്യുട്ടിവ് എൻജിനീയർ) നിര്യാതനായി. ഭാര്യ: ഗിരിജാദേവി. മക്കൾ: ജിതേഷ്, രൂപേഷ്. മരുമക്കൾ: ദർശന, ലക്ഷ്മി.
തട്ടാർകോണം: കുതിരമുക്കിൽ തെങ്ങുവിള വീട്ടിൽ അബ്ദുൽറഹിം (73) നിര്യാതനായി. ഭാര്യ: സുബസർത്ത് ബീവി. മക്കൾ: സജീന, നജീമ. മരുമക്കൾ: സക്കീർഹുസൈൻ, ജാഫർഖാൻ.
കിഴക്കേ കല്ലട: തെക്കേമുറി കൊച്ചുപ്ലാംമൂട് മോഹനാലയത്തിൽ കെ. മോഹനൻ (59) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: നിമേഷ് മോഹൻ, മീനു മോഹൻ. മരുമക്കൾ: നന്ദന, അനീഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.
കൊട്ടാരക്കര: നീലേശ്വരം പിണറ്റിൽമൂട്ടിൽ ഷൈലാസിൽ ആർ. ശിവദാസൻ (77- റിട്ട. കെ.എസ്.ഇ.ബി അസി. എക്സി. എൻജിനീയർ) നിര്യാതനായി. ഭാര്യ: ലീലാകുമാരി. മക്കൾ: ഷൈൻ (അധ്യാപകൻ ഇ.വി.എച്ച്.എസ്.എസ്, നെടുവത്തൂർ), ഷീന (ബ്രാഞ്ച് മാനേജർ, പഞ്ചാബ് നാഷനൽ ബാങ്ക്, കരുനാഗപ്പള്ളി). മരുമക്കൾ: ആർ. സോന (ക്ലർക്ക്, കൊടുവായൂർ പഞ്ചായത്ത്, പാലക്കാട്), വിനോദ് (ഹെഡ്മാസ്റ്റർ, അന്നൂർ എൽ.പി സ്കൂൾ).
പുനലൂർ: വിളക്കുപാറ ഗോപിനാഥത്തിൽ ജി. അനിൽകുമാർ (44) നിര്യാതനായി. ഭാര്യ: മോനിഷ. മകൾ: ആദിത്യ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
കൊല്ലം: അയത്തിൽ രണ്ടാം നമ്പർ ജങ്ഷൻ ഉല്ലാസ് നഗർ ഹൗസ് നമ്പർ 70 ദർശനയിൽ പി. രാമചന്ദ്രൻനായർ (74) നിര്യാതനായി. ഭാര്യ: സുമതിയമ്മ. മക്കൾ: അരുൺ, അജോയ്. മരുമക്കൾ: ശ്യാരു, ശ്രീപ്രിയ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
പേരയം: മൈലാപ്പൂര് ചരുവിള പുത്തൻവീട്ടിൽ പരേതരായ സൈനുലാബ്ദീൻ, മമ്മദുമ്മ ദമ്പതികളുടെ മകൻ അജീർ (48) നിര്യാതനായി. ഭാര്യ: ശോഭിദ. മക്കൾ: അജിമി, അജ്മൽ. മരുമക്കൾ: ഉബൈസ്, ബീമ.
കൊല്ലം: ആർ.എസ്.പി നേതാവും മുൻ മന്ത്രിയുമായിരുന്ന പരേതനായ ആർ.എസ്. ഉണ്ണിയുടെ സഹോദരി ഓച്ചിറ ഞക്കനാൽ അമ്പീലേത്ത് തറവാട്ടിൽ കമലാ പ്ലാപ്പള്ളി (88) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ. സുബ്രമണ്യ പ്ലാപ്പള്ളി. മക്കൾ: റിട്ട. കേണൽ പ്രദീപ് കുമാർ, ജ്യോതി ശ്രീകുമാർ. മരുമക്കൾ: അഡ്വ. ജി. ശ്രീകുമാർ, മനീഷ.