ഓച്ചിറ: പ്രയാർ വടക്ക് കന്നേലി തറയിൽപരേതനായ കരുണാകരന്റെ ഭാര്യ ഓമന (85) നിര്യാതയായി. മക്കൾ: മോഹനൻ , മോഹനവല്ലി, ഗീത, ഗിരിജ, ശ്രീജ, അജയഘോഷ്. മരുമക്കൾ: സരോജിനി, പരേതനായ വിജയൻ, രാമൻകുട്ടി, രഘു, വിജയൻ കൃഷ്ണൻ, ശാലിനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.