തേവലക്കര: പാലക്കൽ കാക്കോന്റയ്യത്ത് വീട്ടിൽ പരേതനായ അലിയാരുകുട്ടിയുടെ ഭാര്യ റുഖിയ ബീവി (94) നിര്യാതയായി. മക്കൾ: ഫാത്തിമ കുഞ്ഞ്, ഷൗക്കത്ത് (ബീമാക്സ് ഗ്രൂപ്), സഫിയത്ത്, റംലത്ത്, അഷ്റഫ്, ഷാജഹാൻ, ലൈല, പരേതരായ തങ്ങൾകുഞ്ഞ്, ബഷീർകുട്ടി, ശംസുദ്ദീൻ. മരുമക്കൾ: സുൽഫത്, റംലത്ത് , ജമാലുദ്ദീൻകുഞ്ഞ്, ലൈല ബീവി, ബഷരിയ, പരേതനായ റഷീദ്, ബഷീർ, നസീമ, ഷാഹുൽ ഹമീദ്.