ചടയമംഗലം: പോരേടം വെള്ളൂപ്പാറ വിളയിൽ വീട്ടിൽ പരേതനായ മുഹമ്മദ് ഹനീഫയുടെ ഭാര്യ സഹദൂനത്ത് ബീവി (84) നിര്യാതയായി. മക്കൾ: സിറാജുദ്ദീൻ, നസീറാബീവി, മുഹമ്മദ് റാഫി, അർഷാദ്, നൗഷാദ്, സജീറ. മരുമക്കൾ: താഹിറ, പരേതനായ ഹബ്ബാസ്, സീനാബീവി, സുൽഫിയ, റംല, താജുദ്ദീൻ.