അഞ്ചൽ: ഇടമുളയ്ക്കൽ വാഴോട്ട് ഫാത്തിമ മൻസിലിൽ പരേതനായ ഷൗക്കത്തലിയുടെ ഭാര്യ ഫാത്തിമ ബീവി (86) നിര്യാതയായി. മക്കൾ: റഹ്മത്തുബീവി, റംലാബീവി, അബ്ദുൽ റഷീദ്, നസീമാബീവി, അബ്ദുൽ റഹീം, ഷാജഹാൻ, നദീറാ ബീവി, ഹുസൈൻ കുട്ടി, അൻസർ, നസീർ, ഷാനിഫ. മരുക്കൾ: പരേതനായ മീരാസാഹിബ്, അലിയാര് കുഞ്ഞ്, റാഹിലാ ബീവി, പരേതനായ മുഹമ്മദ് ഹനീഫ, ഹാജിറ, സലീന, അഷ്റഫ്, സുധീറ, റഹീല, മദീന, ഷിബു.