കൊല്ലം: പട്ടത്താനം നഗര്‍ 264 ശാന്തയില്‍ ആന്റണി ഫെര്‍ണാണ്ടസ് (84) നിര്യാതനായി. ഭാര്യ: ട്രീസാമ്മ ആന്റണി. മക്കള്‍: സെബാസ്റ്റ്യന്‍ ആന്റണി, ജൂഡിത് ആന്റണി (ഗവ. ജി.എച്ച്.എസ്.എസ്, അയ്യന്‍കോയിക്കല്‍), തോമസ് ആന്റണി, റീനി ആന്റണി (ഖത്തര്‍). മരുമക്കള്‍: ഗ്രേസി സെബാസ്റ്റ്യന്‍ (കെ.എസ്.എഫ്.ഇ, കിളികൊല്ലൂര്‍), തോമസ് ജോസ് (റിട്ട. അക്കൗണ്ടന്റ്, ബ്ലോക്ക് പഞ്ചായത്ത്), സോണി തോമസ്, ഡിക്സൺ ആന്റണി ഫെര്‍ണാണ്ടസ് (ഖത്തര്‍ എയർവേസ്). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് തെക്കുംഭാഗം സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.