ഓയൂർ: വാളകം പൊടിയാട്ടുവിള വിക്രമസദനത്തിൽ ജനാർദനൻപിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ കെ. പൊന്നമ്മ. മക്കൾ: വിക്രമൻപിള്ള, മനോഹരൻ പിള്ള, ഗിരിജകുമാരി, രാജേന്ദ്രപ്രസാദ് (വിമുക്തഭടൻ), ഗീതാകുമാരി. മരുമക്കൾ: സിനി, ആശ, സുരേന്ദ്രൻപിള്ള, ശ്രീലേഖ (താലൂക്കാശുപത്രി, പുനലൂർ), പരേതനായ അനിൽകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.