കുന്നത്തൂർ: നെടിയവിള മലവെട്ടത്ത് ചെല്ലമ്മയമ്മ (100) നിര്യാതയായി. മക്കൾ: പരേതനായ സുരേന്ദ്രൻ നായർ, മാധവൻപിള്ള, മുരളീധരൻപിള്ള, യശോദ എസ്. പിള്ള, സുശീല വിജയൻ, പരേതനായ തുളസീധരൻപിള്ള. മരുമക്കൾ: പത്മ എസ്. നായർ, വത്സലകുമാരി, കമലാദേവി, പരേതനായ സോമൻപിള്ള, പരേതനായ വിജയൻപിള്ള, സുധ ടി. പിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.