ചവറ: പുത്തൻവീട്ടിൽ ഇറാനിമൂസ് (കണക്കൻ, 96) നിര്യാതനായി. കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ 70 വർഷത്തോളം പരികർമിയായിരുന്നു. ഭാര്യ: ആഗ്നസ്. മക്കൾ: ക്രിസ്റ്റി, ജെമ്മാ ഫാ. സിപ്രിയാൻ, ഫ്രെഡി, ഫ്രീഡ. മരുമക്കൾ: ലീൻബോയ്, ഗ്ലീമ, ആന്റണി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കോവിൽതൊട്ടം സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ.