തേവലക്കര: പാലയ്ക്കൽ കൈലാസ് വീട്ടിൽ എസ്. ഗംഗാധരൻ (84 -റിട്ട. അധ്യാപകൻ, എച്ച്.എസ്. പന്മന മനയിൽ, റിട്ട. പ്രിൻസിപ്പൽ, എച്ച്.എസ്.എസ് കൊറ്റൻകുളങ്ങര) നിര്യാതനായി. ഭാര്യ: എ. സരസ്വതി (റിട്ട. ഹെഡ്മിസ്ട്രസ്, എസ്.എം.വി.എൽ.പി.എസ് തേവലക്കര). മക്കൾ: ആശ എസ്. ഗംഗ, ലേഖ എസ്. ഗംഗ (ജി.എസ്.ടി ഡിപാർട്ട്മെന്റ്, കൊല്ലം). മരുമക്കൾ: ആർ. പ്രദീപ്കുമാർ (എക്സിക്യൂട്ടിവ് എൻജിനീയർ, ഇറിഗേഷൻ, ആലപ്പുഴ), എസ്. പ്രശാന്ത് (അസി. ഡയറക്ടർ, ഡയറി ഡെവലപ്മെന്റ്, തിരുവനന്തപുരം). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.