പോരേടം: കാരോട് ചരുവിള പുത്തൻവീട്ടിൽ പരേതനായ അഹമ്മദ് കുഞ്ഞിന്റെ ഭാര്യ അസ്മാബീവി (101) നിര്യാതയായി. മക്കൾ: അബ്ദുസ്സലാം, സുബൈർ, അബൂഷൻ, സലിം, ഷംസ്, ഫാത്തിമ ബീവി, നസീർ. മരുമക്കൾ: ജമീല, റഷീദ, ആബിദ, സീനത്ത്, സീന, പരേതരായ അലുമ, അസീസ്.