കണ്ണനല്ലൂർ: വാലുമുക്ക് വലിയവീട്ടിൽ പരേതനായ കാസിം കുഞ്ഞിെൻറ (മുൻ ഐ.എൻ.ടി.യു.സി നേതാവ്) ഭാര്യ സുബൈദ ബീവി (82) നിര്യാതയായി. മക്കൾ: നൂർജഹാൻ, ഉലൈമ, ഷാജഹാൻ, മെഹർബാൻ, ഷഹുബാനത്ത്, സജീല, സജീവ്. മരുമക്കൾ: കമാൽ ഖാൻ, പരേതനായ ഇല്ല്യാസുകുട്ടി, അയൂബ്, പരേതനായ നിസാർ, റെജില, സജീന, ജലാൽ.