പരവൂർ: പൂതക്കുളം മുക്കട മന്ദനഴികത്ത് വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ ചെല്ലമ്മയമ്മ (86) നിര്യാതയായി. മക്കൾ: ശശിധരൻപിള്ള, മോഹനൻപിള്ള, പ്രകാശൻപിള്ള, സുന്ദരൻപിള്ള, ശ്രീദേവിയമ്മ, ശ്രീകല. മരുമക്കൾ: ഗിരിജാകുമാരി, ജയശ്രീ ഇട്ടിയമ്മ, ബിനു, ശ്രീല, ഹരിദാസൻപിള്ള, മുരളീധരൻപിള്ള. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.