കോയിവിള: പയ്യംകുളത്ത് പൊട്ടക്കുഴി പടിഞ്ഞാറ്റതിൽ ബാലകൃഷ്ണൻ (80- ആലുംകട) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രഘു, രാജു, ഉഷ, പരേതയായ മിനി, അജയൻ. മരുമക്കൾ: വിജയമ്മ, ശകുന്തള, ആനന്ദൻ, രഘു, സൗമ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്.