കടയ്ക്കൽ: ചിതറ കിഴക്കുംഭാഗം പരുത്തിവിള കെ.എം.എസ് ഹൗസിൽ പരേതനായ സ്വാലിഹ് മൗലവി (പെരിങ്ങമ്മല മുസ്ലിയാർ) യുടെ ഭാര്യ നബീസ ബീവി (81) നിര്യാതയായി. മക്കൾ: സൗദ, പരേതനായ നാസറുദ്ദീൻ, നസീമ, ജഅ്ഫർ, ജലീല, ഷാജിദ, ജുമൈല, നസീർ (ബിസ്മി ഹൈപ്പർമാൾ), സജീർ, ഷിഹാസ്, ഷുജാഹ്ഖാൻ. മരുമക്കൾ: അബ്ദുൽ മനാഫ്, നുസൈഫ, അബ്ദുൽ റഷീദ്, റസിയ, അബ്ദുൽ മനാഫ്, ഹംസത്ത്, നസീം, നസീല, നദീറ, ഷിബിന, ജസിയ.