പനയം: കളിയിലിൽ പടിഞ്ഞാറ്റതിൽ പരേതനായ അബ്ദുൽ റസാക്കിെൻറ ഭാര്യ നബീസാബീവി (87) നിര്യാതയായി. മക്കൾ: നാസർ, ഷറഫ്, സുഹറ, സലിം, അബ്ദുൽ റഹീം, ആരിഫ, മുഹമ്മദ്കുഞ്ഞ്, സബീന, മുഹമ്മദ് ഹുസൈൻ. മരുമക്കൾ: ലത്തീഫ, ഷാഹിദ, മുബാറക്ക്, ലൈല, റഷീദ, കബീർ, സുൽഫി, സമദ്, നിസ.