പിടവൂർ: കൃഷ്ണവിലാസം വീട്ടിൽ കെ. കുഞ്ഞുപിള്ള (99) നിര്യാതനായി. മക്കൾ: ശാന്തമ്മ, ശിവാനന്ദൻ, ശശിധരൻ, ശാരദാമണി, ഒാമന, ഗീത. മരുമക്കൾ: ശശിധരൻ സി.എസ്, ഉഷാകുമാരി എം.എസ്, ഒാമന വി.ടി, ഗോപിനാഥൻ .കെ, ബാബു. എൻ, സുധാരാജൻ. സംസ്കാരം വീട്ടുവളപ്പിൽ അഞ്ചിന്