ഏരൂർ: തെങ്ങുവിളവീട്ടിൽ കെ. മഹാദേവൻ (90- റിട്ട. ഡി.ഇ.ഒ) നിര്യാതനായി. പുല്ലുകുളങ്ങര പടിക്കാത്ര കുടുംബാംഗമാണ്. ഭാര്യ: എം.കെ. കമലമ്മ (റിട്ട. എച്ച്.എം). മക്കൾ: ചാന്ദ്നി, മഞ്ജു, ജയറാം (അസോസിയേറ്റ് ഡയറക്ടർ, മൈൻഡ് ട്രീ, ബംഗളൂരു), ഡോ. എം. ജയകൃഷ്ണൻ (സീനിയർ ഡെൻറിസ്റ്റ്, കെ.എം ഡെൻറൽ ക്ലിനിക്, കുളത്തൂപ്പുഴ). മരുമക്കൾ: ഡോ. പി. പത്മകുമാർ (പ്രിൻസിപ്പൽ, യു.ഐ.ടി, ഭരണിക്കാവ്), കെ.കെ. അജിത് കുമാർ (റിട്ട. എക്സി. എൻജിനീയർ, ദേവസ്വം ബോർഡ്), ഡി.എസ്. ബിന്ദു (അധ്യാപിക, എ.കെ.എം.വി എച്ച്.എസ്.എസ്, തടിക്കാട്), സൗമ്യ.