പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 13ാം വാർഡ് പുല്ലാറ്റുവെളി പുത്തൻചിറ പരേതനായ ചെല്ലപ്പന്റെ ഭാര്യ ഭാരതി (90) നിര്യാതയായി. മക്കൾ: ലീല, വിക്രമൻ, പുരുഷൻ, ലക്ഷ്മണൻ, രാജേശ്വരി, ജലജ, പരേതനായ ഗോപാലകൃഷ്ണൻ. മരുമക്കൾ: കുമാരൻ, ചിന്ന, കുമാരി, മണി, ഉമയമ്മ, രവി, ബാബു.