ചെങ്ങന്നൂർ: പി.എസ്.സി മുൻ ഉദ്യോഗസ്ഥൻ പുലിയൂർ നൂറ്റവൻപാറ പേരാത്തറയിൽ വീട്ടിൽ പി.ടി. കൊച്ചുകുഞ്ഞ് (85) നിര്യാതനായി. ഭാര്യ: വി.കെ. ശാന്തമ്മ. മക്കൾ: പുഷ്പലത, പി.കെ. ജയകുമാർ (മെഡിപ്ലസ് ക്ലിനിക്കൽ ലാബ്, ചെങ്ങന്നൂർ), ഗീത, പ്രീത (പി.ഡബ്ല്യു.ഡി, മല്ലപ്പള്ളി), ജയ രാജേഷ്. മരുമക്കൾ: ദയാനന്ദൻ (എക്സ് സർവിസ്), മഞ്ജുഷ, കൃഷ്ണൻകുട്ടി, സുനിൽകുമാർ, സ്മിജ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.