തുറവൂർ: കുത്തിയതോട് പഞ്ചായത്ത് അഞ്ചാം വാർഡ് തഴുപ്പ് ചാക്കിടിച്ചിറ പരേതനായ ഗോവിന്ദന്റെ ഭാര്യ കാദംബരി (95) നിര്യാതയായി. മക്കൾ: ബാബു, സുരേന്ദ്രൻ, രത്നകുമാർ, അജയൻ, അജിത, മിനി. മരുമക്കൾ: ലളിത, കുമാരി, രേണുക, സിന്ധു, രവീന്ദ്രൻ, സജി. സഞ്ചയനം 17 ന് രാവിലെ 9.30ന്.