ചേര്‍ത്തല: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് വേലിക്കകത്ത് ചെല്ലപ്പന് (86) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: സുജാത, രാജപ്പന്, രാധ, രതി, രമ, രാജേഷ്. മരുമക്കള്‍: ചന്ദ്രന്, അജിത, കവിരാജ്, സുന്ദരേശന്, രാജു, അജിത. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.