കറ്റാനം: ഇലിപ്പക്കുളം കാവനാട്ട് പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഖദീജ കുഞ്ഞ് (97) നിര്യാതയായി. മക്കൾ: താഹാക്കുഞ്ഞ്, ഹലീമ കുഞ്ഞ്, ബീഫാത്തിമ, അബ്ദുൽ റഷീദ് മുസ്ലിയാർ, അബ്ദുൽ ലത്തീഫ് (സൗദി), സകീന, പരേതനായ ഇബ്രാഹിം കുഞ്ഞ്. മരുമക്കൾ: സക്കീന, ജമീല ബീവി, അബ്ദുൽ റഹിം, ജുമൈല, നസീറ, അബ്ദുൽ ലത്തീഫ്, പരേതനായ അബ്ദുൽ റഹ്മാൻ കുഞ്ഞ്. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് ഇലിപ്പക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.