ചെങ്ങന്നൂർ: പാണ്ടനാട് കീഴ്വന്മഴി കളത്ര പുത്തൻപുരയിൽ വീട്ടിൽ പരേതനായ ബേബിയുടെ ഭാര്യ ശോശാമ്മ ഐസക് (അമ്മിണി - 82) നിര്യാതയായി. കീഴ്വന്മഴി വലിയവിളേത്ത് കുടുംബാംഗമാണ്. മക്കൾ: സജി (റിട്ട. കമീഷണർ), സാബു (സാബു സ്റ്റോഴ്സ്, പാണ്ടനാട്), സാം (യു.കെ), സാജൻ (ബ്രൂണെ). മരുമക്കൾ: റെനി, എൽസി, മിനി, ലിബി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് പാണ്ടനാട് ടി.പി.എം സെമിത്തേരിയിൽ.