വടുതല: കോട്ടൂർ പള്ളിക്ക് സമീപം മരങ്ങാട്ട് സയ്യിദ് മുഹമ്മദ് കോയ തങ്ങളുടെ (കോട്ടൂർ പള്ളി മുൻ ഖത്തീബ്) ഭാര്യ സയ്യിദ ആറ്റബി ബീവി (70) നിര്യാതയായി. മക്കൾ: സിബ്ഗത്തുല്ല, ഉബൈദുല്ല, മുഹമ്മദ് അൻഷാദ്, ഷഹർബാൻ, നജ്മ, റഹീമ, നസീമ, ഷമീമ. മരുമക്കൾ: ഷുക്കൂർ, കാമിൽ, നബീസത്ത്, അൻവർ സാദത്ത്, ആസിഫ് മസൂദ്, റസിയ സുൽത്താന, അൻവർ സാദത്ത്. ഖബറടക്കം ബുധനാഴ്ച 11ന് കോട്ടൂർ പള്ളി ഖബർസ്ഥാനിൽ.