ആലപ്പുഴ: അവലുക്കുന്ന് പൂജപറമ്പിൽ പരേതനായ സി.പി.ഐ നേതാവ് തങ്കപ്പന്റെ ഭാര്യ പൊന്നമ്മ (85) നിര്യാതയായി. മക്കൾ: ഷമ്മി, കുശല, സലിംകുമാർ, അഡ്വ. പി.പി. ഗീത (അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ, ആലപ്പുഴ), അനിൽകുമാർ, അജിത്. മരുമക്കൾ: രവീന്ദ്രൻ, ജയപ്രകാശ്, വത്സല കുമാരി, മിനിമോൾ, ഷീലമ്മ