ചെങ്ങന്നൂർ: മുളക്കുഴ മാളിയേക്കൽ വീട്ടിൽ കെ.ജി. ജോർജ് (മുൻ ഡെപ്യൂട്ടി കൺസർവേറ്റർ, ഫോറസ്റ്റ് -88) നിര്യാതനായി. ഭാര്യ: എൽസി ജോർജ്. മക്കൾ: റാണി, റീന, അനി, പരേതനായ റെജി. മരുമക്കൾ: തോമസ് പി. രാജൻ (സി.ഇ.ഒ, മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്സ്), ഡോ. സാറാമ്മ വർഗീസ് (അസി.പ്രഫസർ, സെന്റ് തോമസ് കോളജ്, കോഴഞ്ചേരി), വർഗീസ് ടി. ഫിലിപ് (കെ.ടി.ഡി.സി തിരുവനന്തപുരം), പരേതനായ തോമസ് രാജൻ.