തുറവൂർ: അരൂർ കോയിപ്പറമ്പ് പരേതനായ ഭാസ്കരന്റെ ഭാര്യ കമലാക്ഷി (കമലമ്മ -88) നിര്യാതയായി. മക്കൾ: സുധീർ, കുസുമം, സന്ധ്യ ലക്ഷ്മി, ഗാനപ്രിയ, ദേവപ്രിയ, വിജി, പരേതരായ തങ്ക ലക്ഷ്മി, സേതു ലക്ഷ്മി. മരുമക്കൾ: മനോഹരൻ, ശാന്ത, ലാലൻ, കമലാസനൻ, അജിത്, രഞ്ജിത്, രമേഷ്.