ഹരിപ്പാട്: പുതിയവിള തെക്ക് സുകുമാരഭവനത്തിൽ സുകുമാരൻ തന്ത്രി (94) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: അശ്വസ്ഥൻ, ലളിത, മുരളീധരൻ, ഹരിദാസൻ (ഇരുവരും ഗ്രഫ്), ശശികല(പ്രഥമാധ്യാപിക, മുകുന്ദവിലാസം എൽ.പി സ്കൂൾ, കണ്ടല്ലൂർ വടക്ക്), പുഷ്പലത. മരുമക്കൾ: വിശ്വമ്മ, ഭാസുരാംഗൻ (ഗ്രഫ്), ശുഭ, രമ, സത്യൻ (റിട്ട. എസ്.ഐ), സുധൻ (ഗ്രഫ്).