മുഹമ്മ: പൊന്നിട്ടുശ്ശേരില്‍ പരേതനായ പി.സി. എബ്രാഹാമിന്റെ ഭാര്യ ഏലിക്കുട്ടി (86) നിര്യാതയായി. കല്ലറ പഴയപള്ളി ഇടവക ഓളിയില്‍ കുടുംബാംഗമാണ്. മക്കള്‍: ആനീസ് ജോയി (റിട്ട. ലെഫ്റ്റനന്റ് കേണൽ), ജേക്കബ് (റിട്ട.പി.ഡബ്ല്യു.ഡി ഓവർസിയർ), കുര്യാക്കോസ്, ജോസഫ്, അനില (അധ്യാപിക, സെന്റ് മാത്യൂസ്, കണ്ണങ്കര), ജിമ്മി, റെജി (ഡിവൈ.എസ്.പി, ഡി.സി.ആർ.ബി, കൊട്ടാരക്കര), ജോമോന് എബ്രഹാം (അസി. ഡിപ്പോ എൻജിനീയർ, കെ.എസ്.ആർ.ടി.സി, ചേർത്തല), അനിത തോമസ് (യു.കെ). മരുമക്കള്‍: ലൈലമ്മ, ജെസി, ജോസ്കുട്ടി (അധ്യാപകന്, സെന്റ് മാത്യൂസ്, കണ്ണങ്കര), ബീന, സ്റ്റെല്ല (അധ്യാപിക, സ്കൂൾ ഫോർ ദ ഡഫ്, ഏനത്തിൽ), മെയ്മോള്‍ (ഇറ്റലി), തോമസ്കുട്ടി കാപ്പില്‍ (യു.കെ), പരേതരായ ജോയി, സുമ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ചാരമംഗലം സെന്റ് ആന്‍സ് ക്നാനായ കത്തോലിക്ക സെമിത്തേരിയിൽ.