തൃക്കുന്നപ്പുഴ: പാനൂർ പാലപ്പിള്ളിക്കണ്ടത്തിൽ പരേതനായ ഉസ്മാൻ കുഞ്ഞിന്റെ ഭാര്യ ജമീല ബീവി (77) നിര്യാതയായി. പാനൂർ ചക്കിട്ടപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സാലി, മുസ്തഫ, മുജീബ്, സുഹുറാ ബീവി, സീനത്ത്. മരുമക്കൾ: നബീസത്ത്, ഷംല, നവാസ്, പരേതരായ വാഹിദ, നാസർ വേളങ്ങാടൻ.